നിശ്ശബ്ദ്ന്‍
മരണം കള്ളനെ പോലെ വരുമെന്ന് ആദ്യം പരഞ്ഞതാരാണ്‍
ക്ഷണികമായ ജീവിതത്തെ
ആദ്യം ഉപേക്ഷിച്ചതാരാണ്
ഇരുട്ടില്‍ ജീവിതത്തെ ഒളിപ്പിച്ചതാരാണ്
ശിബി ചക്റ്്വറ്്‍ത്തി നീതിമാനെനന്നോ
കീറി മുറിക്കുമ്പോള്‍
ശരീരത്തോട്
നീതി പുലറ്ത്തിയെന്നോ
എന്തിനാണ് നിങള്‍ എന്നെ പേടിക്കുന്നത്
എന്നെ നിശ്ശബ്ദനാക്കിയതും നിങ്ങളല്ലേ
ഞാന്‍ ഇനിയും വാ മൂടണമെന്നോ
ആരാണ് പറഞ്ഞത്
മരണശേഷവും ഞാന്‍
ചോദ്യങ്ങള്‍ ചോദിക്കുകയാണെന്ന്.
1 Comments:
"എന്തിനാണ് നിങള്‍ എന്നെ പേടിക്കുന്നത്" എന്നോ? ശവത്തെ പേടിയില്ലാത്ത ആരെങ്കിലുമുണ്ടോ സര്‍? ഞാന്‍ വിട്ടു 80ല്‍....മറന്നു... തേങ്ങയടിക്കാന്‍...
Post a Comment
<< Home