സുഹ്റുത്ത്
ആരുടെ കൈകളാണിത്
തന്നത് പച്ചവെളളമാണെങ്കിലും
മാധുര്യമുണ്ടായിരുന്നു
സൌഹ്റ്ദത്തിന്ടെ
എഴുന്നേല്ക്കുക
ഈ രാത്രിയിലെ ഉറക്കം വെടിയുക; കൂടെ
കിടക്കുന്നതാരാണ്
ആ കരങ്ങള്ക്ക് വിറയലുണ്ടോ
സ്റദ്ധിച്ചു നോക്കുക
ആ മുഖത്ത് വഞ്ജനയുടെ,
ചതിയുടെ മിന്നലാട്ടം
കാണാനുണ്ടോ
കാണുന്നില്ലെങ്കില്‍
തീറ്ച്ച
അതു നിങ്ങളുടെ സുഹ്റുത്തല്ല
ഇപ്പൊഴറിയുന്നു
മുഖത്ത് നീലനിറം പടരുന്നത്
കൂടെക്കിടന്നത് വിഷം
തരുവാനെന്നറിഞില്ല ഞാന്
സുഹ്റുതെ!ശുഭരാത്റി